SPECIAL REPORT'അന്ന് ആനന്ദും കാള്സണുമെല്ലാം വളരെ കൂളായി കളിക്കുന്നത് ഞാന്‍ നോക്കിനിന്നു; ആ ഇന്ത്യന്‍ പതാകയ്ക്ക് അരികില്‍ ഇരിക്കുന്നത് ഞാന്‍ സങ്കല്പിച്ചു; എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി'; വിശ്വകീരീട നേട്ടത്തിന് പിന്നാലെ ഗുകേഷ്; അഭിനന്ദന പ്രവാഹംസ്വന്തം ലേഖകൻ12 Dec 2024 9:49 PM IST